മധ്യസ്ഥ പ്രാർത്ഥനകൾ, വൈദീകർക്കും സമർപ്പിതർക്കും വേണ്ടിയുള്ള ശുശ്രൂഷകൾ, കുട്ടികൾ യുവജനങ്ങൾഎന്നിവർക്കായുള്ള ശുശ്രൂഷകൾ, ദൈവവിളി ധ്യാനങ്ങൾ, വിവിധതരം ആത്മീയ വളർച്ച ക്യാമ്പുകൾ, സായാഹ്നകൺവെൻഷനുകൾ എന്നിവ നടത്തപ്പെടുന്നു.