പാലക്കാട് ജില്ലയിൽ, അട്ടപ്പാടി 'താവളം' എന്ന സ്ഥലത്തുനിന്ന് ഊട്ടിക്കുള്ള റൂട്ടിലൂടെ മൂന്നര കിലോമീറ്റർ ഓട്ടോയിലോ കാറിലോ യാത്ര ചെയ്താൽ 'ഡിവൈൻ മേഴ്സി ഹിൽ' (PDM Hills)- ൽ എത്താം. കോയമ്പത്തൂര് നിന്ന് ആനക്കട്ടി വഴിയും താവളത്ത് എത്താം. ഏറ്റവും അടുത്തുള്ള എയർപോർട്ട് കോയമ്പത്തൂർ, കരിപ്പൂർ (കോഴിക്കോട്) എന്നിവയാണ്. അടുത്തുള്ള റയിൽവേസ്റ്റേഷൻ : കോയമ്പത്തൂർ, പാലക്കാട് ജംഗ്ഷൻ (ഒലവക്കോട്) എന്നിവയാണ്.
വിവിധ ബാച്ചുകളിലായി സെമിനാരി വിദ്യാർത്ഥികൾ ഇവിടെ വൈദിക പരിശീലനം നടത്തുന്നു.
ദൈവം നട്ടുവളർത്തുന്ന ഈ സന്ന്യാസ സമൂഹത്തിന്റെ കേന്ദ്രത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.
PREACHERS OF DIVINE MERCY (PDM) - Monastery
PDM Hills, Paloor P.O, Attappady, Palakkad 678582
Mobile: 9188075033
Email Id: pdmcentraloffice@gmail.com