"സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: മുന്തിരിയുടെ കാലാപെറുക്കുന്നതുപോലെ ഇസ്രായേലിൽ അവശേഷിച്ചവരെ തേടിപ്പിടിക്കുക. മുന്തിരിപ്പഴം ശേഖരിക്കുന്നവനെപോലെ അതിന്റെ ശാഖകളിൽ വീണ്ടും വീണ്ടും തെരയുക." - ജറെമിയാ 6 : 9

Preachers Of Divine Mercy
(sui iuris)

അനേകരുടെ നീണ്ടകാലത്തെ പ്രാർത്ഥനകൾക്കും വിലാപങ്ങൾക്കും ഉത്തരമായി ദൈവത്തിൽ നിന്നും ലഭിച്ചകരുണയാണ് PDM. 2018 ഏപ്രിൽ 24 നാണ് പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) അഥവാ ദൈവകരുണയുടെ പ്രഘോഷകർഎന്ന പേരിൽ ഈ സന്ന്യാസ താപസസമൂഹം സ്ഥാപിക്കപ്പെട്ടത്.
സീറോ മലബാർ സഭയിലെ പാലക്കാട് രൂപതയുടെ മുൻ മെത്രാനായിരുന്ന മാർ ജേക്കബ് മനത്തോടത്ത്, ഫാദർ സേവ്യർ ഖാൻ വട്ടായിൽ, ഫാദർബിനോയി കരിമരുതിങ്കൽ, സിസ്റ്റർ എയ്മി ഇമ്മാനുവേൽ ASJM എന്നിവരെയാണ് PDM താപസസമൂഹംഭൂമിയിൽ സംജാതമാക്കുവാൻ ദൈവം തിരഞ്ഞെടുത്തത്.

Monastic life with Apostolic ministry.

താപസിക ജീവിതവും അപ്പസ്തോലിക ശുശ്രൂഷയും ഒന്നുപോലെഇഴചേർന്ന ആദ്ധ്യാത്മിക ജീവിതശൈലിയാണ് പിഡിഎം നു ഈശോ നൽകിയിരിക്കുന്നത്.

ആപ്തവാക്യം

“ക്രിസ്തുവിനും സഭയ്ക്കും വേണ്ടി
സഹായം ദൈവത്തിൽ നിന്ന്”

ദർശനം

"ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചു പോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിഷ്ടപ്പെടുന്നില്ല"
(മത്താ 18,14)

എല്ലാവരുടെയും നിത്യരക്ഷ

എല്ലാവരോടും സുവിശേഷം പ്രസംഗിക്കുക, എല്ലാവരുടെയും നിത്യജീവനുവേണ്ടി പ്രവർത്തിക്കുക. " ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ " - മത്താ 28:19

മിഷനറിമാരെ രൂപപ്പെടുത്തുക

ലോക സുവിശേഷ വൽക്കരണത്തിനായി അൽമായ മിഷനറി മാരെ രൂപപ്പെടുത്തി അയക്കുക (AFCM)

സഭയുടെ നവീകരണം

ശുശ്രുഷ, പരിഹാരം, പ്രാർത്ഥന, വരദാനങ്ങൾ എന്നിവ വഴി സഭയുടെ നവീകരണത്തിനായി പരിശ്രമിക്കുക.

FOUNDERS

Mar. Jacob Manathodath
Rev. Fr. Xavier Khan Vattayil PDM
Rev. Fr. Binoy Karimaruthinkal PDM
Sr. Amy Emmanuel ASJM

OUR HEAVENLY PATRONS

Mother Mary
St. Joseph
St. Benedict
St. Dominic
St. Francis of Assisi
St. Teresa of Avila
St. George
St. John of the Cross
St. Chavara Kuriakose Elias

"സഭയുടെ ഏറ്റവും നിർണായക സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും നവീകരണത്തിന്റെ ഉറവയായി മാറിയവരാണ് വിശുദ്ധർ "
(വി. ജോൺ പോൾ രണ്ടാമൻ)


Follow Us

Reach Us

Quick Contact